ജനകീയാസൂത്രണ പദ്ധതി നിർവഹണം ഒന്നാംസ്ഥാനം
പത്തനാപുരംബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചതിന് ബഹു. ധനകാര്യ വകുപ്പ് മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.