പദ്ധതി നിർവഹണം ജില്ലാതലം- ഒന്നാംസ്ഥാനം
പത്തനാപുരംബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതി നിർവഹണത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു.